2021, മാർച്ച് 22, തിങ്കളാഴ്‌ച

Mere Mehboob Qayamat Hogi (മേരെ മെഹബൂബ് ഖയ്യാമത്ത് ഹൊഗീ)

 Song : Mere Mehboob Qayamat Hogi

Movie: Mr. X in Bombay (1964) Singer: Kishore Kumar Music: Laxmikant-Pyarelal Lyrics: Anand Bakshi Cast: Kishore Kumar, Kum Kum, Madan Puri Director: Shantilal Soni.

                                 
                         (മലയാളം )

മേരെ മെഹബൂബ് ഖയ്യാമത്ത് ഹൊഗീ .....
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി
നാമ് നിക്ക്‌ലേ ഗാത്തി രാഹി ലബ്സേ
ജാന് ജബ് ഹിസ് ,ദില് നാത്താ മസ് റൂഫ്‌സത്ത് ഹൊഗീ
മേരെ മെഹബൂബ് .................

മേരെ സനംക്കെ ദർസെ അഗർ
ബാദ് സെ ബാഹോ തേര ഗുസർ
കെഹന സിത്തംഗർ കുച്ച് ഹെ ഖബർ
തേര നാം ലിയാ ......ജബ് തക്ക് ഭീ ജിയാ
ഹെ ഷമാ തേര പർവാനാ
ജിസെ അബ് തക്ക് ,തുജെ നഫ്‌റത്ത് ഹൊഗീ
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി
മേരെ മെഹബൂബ് ഖയ്യാമത്ത് ഹൊഗീ .....
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി
മേരെ മെഹബൂബ് .................

തേരി ഗലീമേ ,ആത്ത സനം
നഗ്‌മ വഫാക്കാ സാട്ടാ സനം
തുജ്സെ സുനാനാ ജാത്ത സനം
പിറ് ആജ് ഇതർ, ആയാ ഹും അഗർ
ഹെ കേഹനെ മേ ദിവാനാ
ഹത്ത്മൂ ബസ് ആജ് യെ  വെഹശത്ത് ഹൊഗീ
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി
മേരെ മെഹബൂബ് .................

മേരീ തരാത്തൂ .ആഹെ ഭരേ
തൂബി കിസീസേ പ്യാര് കരേ
ഓര് രഹേവോ തുജ്‌സെ പരേ
തൂനെ വോ സനം ,ആയേ ഹെ സിത്തം
തോ ഹെയോ തൂ ഭൂലന് ജാനാ ...
കെ നെ തുജ് പേ ഭീ ....നായത്ത് ഹോഗീ
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി

മേരെ മെഹബൂബ് ഖയ്യാമത്ത് ഹൊഗീ .....
ആജ് രുസുവാ .....തേരി ഗലിയോമേ മുഹബത്ത് ഹോഗി
മേരീ നസ്‌രേ തൂഗിലാക്കര്ത്തീഹേ
തേരെ ദിൽക്കോ, ബി, സനം തുജ് ശിഷിക്കായത്ത് ഹോഗീ
മേരെ മെഹബൂബ് .................

                               

Mere mehabooba qayamata hogi
Aaja rusavaa teri galiyon main mohabbata hogi
Naama nikelegaa tera hi laaba se
Jaana jab ise, dil-e-naakaam se ruksata hogi
Mere mehaboob...

Mere sanam ke, daar se agaar
Baad-e-saba ho, tera guzar
Kehana sitamgar, kuch hai kabar
Tera naam ke liya, jaba taka bhi jiya
Aye sharma, tera parwana
Jise aba taka, tujhe nafrata hogi
Aaja rusavaa, teri galiyon main mohabbata hogi
Mere mehabooba qayamata hogi
Aaja rusavaa, teri galiyon main mohabbata hogi
Mere mehaboob

Teri gali main aata sanam
Nagamaa wafa ka gaata sanam
Tujhase sunaa naa jaata sanam
Phira aaja idhar, aaya hoon mugar
Yeh kehane main deewana
Khatma basa aaja, yeh vahashata hōgī
Aaja rusava, teri galiyon main mohabbata hogi
Mere mehboob...

Meri taraah tu aahein bhare
Tu bhi kisi sē pyaara kare
Aura rahē woh, tujhase pare
Tune, o sanam, dhuiye hai sitam
Toh yeh tū bhoolana jānā
Ke naa tujhape bhi inaayata hogi
Aaja rusava, teri galiyon main mohabbata hogi

Mere mehabooba qayamata hogi
Aaja rusavaa, teri galiyon mei mohabbata hogi
Meri nazarein, toh gila karati hai
Teri dil ko, bhi sanam tujhe, sashikyata hogi
Mere mehaboob...

2021, മാർച്ച് 21, ഞായറാഴ്‌ച

സംഗീതമേ നിൻ പൂഞ്ചിറകിൽ

 



Lyricist:യൂസഫലി കേച്ചേരി
Singer:കെ ജെ യേശുദാസ്
Raaga:കീരവാണി
Film/album:മീൻ



ഓ ഒ ......................... ഓ ...... ഒ .......
ഓ ഒ ......................... ഓ ...... ഒ .......
ഓ ഒ ......................... ഓ  ......ഒ .......

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ
സംഗീതമേ...............

ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും  (02 )
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ...( സംഗീതമേ)

അനുരാഗ ഗാനം വിടരുമ്പോൾ 
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ (02 )
കറയറ്റ പ്രേമം കാലമാം കവിയുടെ 
കരുണാർദ്ര ഗദ്ഗദമല്ലേ....
കരുണാർദ്ര ഗദ്ഗദമല്ലേ ഓ....

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ
വിടതരൂ മൽസഖീ ...
വടതരൂ മൽസഖീ  ..
മൽസഖീ .......മൽസഖീ .......


2021, മാർച്ച് 12, വെള്ളിയാഴ്‌ച

ഏഴാം കടലിന്നക്കരെ



ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല
ഏഴാം കടലിന്നിക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല

പാലയ്ക്കു തിരി  വന്നൂ പൂ വന്നൂ കായ് വന്നൂ
പാലയ്ക്കു നീർ കൊടുക്കാനാരാരുണ്ട് ആരാരൊണ്ട്
പാലയ്ക്ക് നീർ കൊടുക്കും പാലാഴിത്തിരകൾ
പാൽക്കടലിൽ പള്ളി കൊള്ളും പഞ്ചമിത്തിങ്കൾ
പഞ്ചമിത്തിങ്കൾ (ഏഴാം...)

പാലപ്പൂ പന്തലിൽ പാതിരാ പന്തലിൽ
പാൽച്ചിരി ചിരിച്ചു നില്പൂ സാഗരറാണി
സാഗരറാണി
കടലേഴും കടന്നെന്റെ കണ്മണീ വരുമോ
കടലേഴിന്നപ്പുറത്തെ മണി മുത്ത് തരുമോ
മണിമുത്തം തരുമോ ( ഏഴാം...)