2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

മുജേ തും നസർസെ



മുജേ തും നസർസെ
ഗിരാത്തോ രഹേഹോ
മുജേ തും കബീബി .....
ബുലാന സകോൻങ്കേ  ......

മുജേ തും നസർസെ
ഗിരാത്തോ രഹേഹോ
മുജേ തും കബീബി .....
ബുലാന സകോൻങ്കേ .....

നെ ജാനെ മുജേ ക്യു
യഖീൻ ഹോ ചാലാഹെ
മേരെ പ്യാർക്കോ തും
മിട്ടാന സാക്കോങ്കെ
മുജേ തും നസർസെ


മേരിയാത്‌ ഹോഗ്
ജിതർ ജാവോഗെ തും
കബീ നഗ്‌മ ബൻക്കേ
കബീ ബൻക്കേ ആസൂ......
കബീ നഗ്‌മ ബൻക്കേ
കബീ ബൻക്കേ ആസൂ...
തടപ്പ്താ മുജേ ഹേ
സരപ്പ് പാവുകേ തും....
ഷമാ ജോ ജലാഇ ഹേ
മേരീ ബഫാ നേ
തൂജാനാ ബി ജാവോ
തുജാനാ സാക്കോങ്കേ
മുജേ തും നസർസെ

കബീ നാ മേ ബാത്തോമേ
ആയാജോ മേരാ
തു ബി ച്ചേ ന് ഹോഗീ
ദിൽ താ മി രോഗേ
തു ബി ച്ചേ ന് ഹോഗീ
ദിൽ താ മി രോഗേ
നിക്കാഹോ മേ ഛായേഗാ
ഗം താ അന്തേരാ
കിസീനേ ജോ പൂച്ചാ
സവ് ബാഷ് ഹോൻകാ
പത്താനാ ബി ഛാവോ
പത്താനാ സാക്കോങ്കെ
മുജേ തും നസർസെ
ഗിരാത്തോ രഹേഹോ
മുജേ തും കബീബി .....
ബുലാന സകോൻങ്കെ ......
മുജേ തും നസർസെ

2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

തേടുന്നതാരെയീ ...ശൂന്യതയില്‍....






തേടുന്നതാരെയീ ...ശൂന്യതയില്‍....
ഈറന്‍ മിഴികളേ....നിങ്ങൾ 
തേടുന്നതാരെ......
 തേടുന്നതാരെ.......

തേടുന്നതാരെയീ ശൂന്യതയില്‍
ഈറന്‍ മിഴികളേ
നിങ്ങള്‍...
തേടുന്നതാരെ.......
തേടുന്നതാരെ.......

നീലനിലാവിന്റെ ഗദ്ഗദധാരകൾ 
നീളേ തുളുമ്പുമീ രാവില്‍
നീലനിലാവിന്റെ ഗദ്ഗദധാരകൾ
നീളേ തുളുമ്പുമീ രാവില്‍
ശോകത്തിന്‍ സാഗരതീരത്തിലേകയായ്
ശോകത്തിന്‍ സാഗരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ
കണ്ണീരണിഞ്ഞു ഞാന്‍ നിൽ‌പ്പൂ
(തേടുന്നതാരെ)

ആശതന്‍ മാണിക്യ ക്കൊട്ടാരമൊക്കെയും
ആഴക്കു ചാമ്പലായ് തീര്‍ന്നു
ആശതന്‍ മാണിക്യ ക്കൊട്ടാരമൊക്കെയും
ആഴക്കു ചാമ്പലായ് തീര്‍ന്നു
കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ
കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ
കനകവിളക്കും പൊലിഞ്ഞൂ.......
കനകവിളക്കും പൊലിഞ്ഞൂ......
(തേടുന്നതാരെ)

2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

തരിവളകൾ ചേർന്നു കിലുങ്ങി



തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി
മണിയറയിൽ നിന്നു വിളങ്ങി

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലുപോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട് 
ആറാടും കഞ്ചകപ്പൂമൊട്ട്       (തരിവളകൾ..)

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടു ഖമീസ്സ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്ല്യാണ മാരന് സമ്മാനം കിട്ടി 
ഉല്ലാസ താരക പൂമൊട്ട് 
കല്ല്യാണ മാരന് സമ്മാനം കിട്ടി 
ഉല്ലാസ താരക പൂമൊട്ട് 
ഉല്ലാസ താരക പൂമൊട്ട് 
(തരിവളകൾ..)