2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

മനസ്സിന്റെ മണിയറയിൽ






മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്
മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്

അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്  ഇന്നെൻ ഭാഗ്യവുംഅവളാണ്
അല്ലിമലർക്കിളി അഴകാണ്  അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്  ഇന്നെൻ ഭാഗ്യവുംഅവളാണ്
എന്റെ മുഹബ്ബത്തിൻ നിധിയാണ്  എന്റെ കരളിന്റെ കരളാണ്
എന്റെ ഇഷ്കിൻ കുടമാണ്
എന്റെ സുന്ദരി മോളാണ് 

മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും  സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്

ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
എന്റെ മാനിമ്പപൂവാണ്
എന്റെ ഭാഗ്യവുമവളാണ്
നല്ല സുന്ദരിമലരാണ്
പാവം പെണ്ണാണ് …

മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്  കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും  സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്

മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്  കാത്തിരുന്നൊരു പെണ്ണുണ്ട്

2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ഉദയാര്‍ന്ന കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

 

ഉദയാര്‍ദ്ര കിരണങ്ങള്‍ ...

വരികള്‍



ഉദയാര്‍ന്ന കിരണങ്ങൾ  തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

ഉദയാര്‍ന്ന  കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത ...... )
ഇരുളിലും നിന്‍ ചിരി കാണുവാന്‍
മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...

ഉദയാര്‍ന്ന കിരണങ്ങൾ  തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....)
പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...

ഉദയാര്‍ന്ന  കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം..

നിന്നെ.. ഒരുപാ...ടു സ്നേഹിച്ചതാവാം..


പാടാത പാട്ടെല്ലാം പാടവന്താൾ (paadaatha paatellaam )




പാടാത പാട്ടെല്ലാം പാടവന്താൾ
കാണാതെ കൺകളൈ കാണ വന്താൾ
പേസാത മൊഴിയെല്ലാം പേസ വന്താൾ ....
പെൺ പാവൈ നെഞ്ചേലൈ ആടവന്താൾ


പാടാത പാട്ടെല്ലാം പാടവന്തേൻ
കാണാതെ കൺകളൈ കാണ വന്തേൻ
പേസാത മൊഴിയെല്ലാം പേസ വന്തേൻ .....
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ .....
ആ ................ആ .................ആ

മേലാടയ് തെൻട്രലിൽ ...ഹാ... ഹാ ...ഹാ..
പൂവാടയ് വന്തതൈ ഊം .....ഊം ഊം
മേലാടയ് തെൻട്രലിൽ ...ഹാ... ഹാ ...ഹാ..
പൂവാടയ് വന്തതൈ ഊം .....ഊം ഊം
കയ്യോടും വളയലും ...ജെൽ.... ജെൽ ....ജെൽ
കണ്ണോട് പേസാ ...സൊൽ .....സൊൽ...സൊൽ...
പാടാത പാട്ടെല്ലാം പാടവന്തേൻ
കാണാതെ കൺകളൈ കാണ വന്തേൻ
പേസാത മൊഴിയെല്ലാം പേസ വന്തേൻ .....
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ .....

ഊം ............ഊം ......ഊം
നിനവിലൈ നിനവിലൈ സേതി വന്തതാ
ഉരവിലൈ ഉരവിലൈ ആസൈ വന്തതാ
നിനവിലൈ നിനവിലൈ സേതി വന്തതാ
ഉരവിലൈ ഉരവിലൈ ആസൈ വന്തതാ
മറവിലൈ മറവിലൈ ആടലാവുമാ..
അരികിലെ അരികിലെ അരികിലെ വന്ത പേസവാ

പാടാത പാട്ടെല്ലാം പാടവന്താൾ
കാണാതെ കൺകളൈ കാണ വന്തേൻ
പേസാത മൊഴിയെല്ലാം പേസ വന്താൾ ....
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ
ഉൻ ആസൈ നെഞ്ചിലൈ ആട വന്തേൻ