2019, നവംബർ 11, തിങ്കളാഴ്‌ച

ഓര്‍മ്മകളെ കൈവള(Ormakale Kaivala)

ചിത്രം:പ്രതീക്ഷ(Pratheeksha)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:സലീല്‍ ചൗധരി
ആലാപനം:യേശുദാസ്‌

ഓര്‍മ്മകളെ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി

ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചികള്‍ പാടുന്നു അകലെയാണോ
ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചികള്‍ പാടുന്നു അകലെയാണോ
വിഷാദ രാഗങ്ങളെന്‍ വിരുന്നുകാരാ

ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി

മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി
മനസ്സിലെ ശാരിക പറന്നു പോയി
മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി
മനസ്സിലെ ശാരിക പറന്നു പോയി
വിദൂര തീരങ്ങളെ അവളെ കണ്ടോ

ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ