2019, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

നീയും ഞാനും ഒരു ശലഭം


Year: 
2019
Film/album: 


നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..

മോഹങ്ങളേറും രാവിൻ മടിയിൽ
കാലങ്ങളേറെ കാത്തിരുന്നു (2 )
ഓർമ്മയിലെന്നും കൂടെവരുമ്പോൾ
പുതിയൊരു പൂക്കാലം...
പുതിയൊരു പൂക്കാലം...
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..

കാണാക്കഥയിലെ അച്ഛനുമായി ഞാൻ
സ്വപ്നങ്ങളേറെ കാത്തിരുന്നു (2)
ഇനിയും എന്നിൽ പെയ്തൊഴിയുന്നു
തോരാമഴയായി ...തോരാമഴയായി ...
നീയും ഞാനും ഒരു ശലഭം
പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം ......
നീയും ഞാനും ഒരു ശലഭം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ