2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മണിദീപമേ മക്കി മദീനാനിലാവേ

മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ
ഉദയസ്തമാന ഉപകരദീനാ
ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ..

മണിദീപമേ മക്കി മദീനാ നിലാവേ
മക്ബൂൽ യാസീൻ മുഹമ്മദ്‌ റസൂലേ.
ഉദയസ്തമാന ഉപകരദീനാ
ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ

പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ
നിദാനതിൻ കണ്ണേ നിറഞ്ഞ നിലാവേ
പ്രതാപത്തിൻ ജീവാ പ്രപഞ്ചത്തിൻ കാമ്പേ
നിദാനത്തിൻ കണ്ണേ നിറഞ്ഞ നിലാവേ
ഉദാര സിറാജാ ഉലക ചെങ്കൊലെ
ഹുദാവിൻ സബീലെ ഹുകൂമത്തിൻ നൂലേ

മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

വിശാല പ്രകാശാ .....ആ...
വിശാല പ്രകാശാ വിളങ്ങും സന്ദേശ.
വിശേഷാമതിയേ മദീനാ നിധിയേ..
മതബിംബ നൂറേ മകുട മുനീറെ..
ചദുർവേദ പാലെ ശംസുൽ ഹുദാവെ ..

മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ
ഉദയസ്തമാന ഉപകരദീനാ
ഉദങ്കും പ്രഭാവേ ഉടയോൻ ഹബീബെ..

പരലോക സാക്ഷി പരമ ദയാലെ
പരിഹാര ദീനേ പൊരുളും പൂമാനെ
പരലോക സാക്ഷി പരമ ദയാലെ
പരിഹാര ദീനേ പൊരുളും പൂമാനെ
ചരാചര ജീവേ സഗുണ മണിയെ
ശറഫുൽ ബഷീറേ സകതം തണിയെ

മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ
ഉദയസ്തമാന ഉപകരദീനാ
ഉദങ്കും പ്രബാവേ ഉടയോൻ ഹബീബെ
മണിദീപമേ മക്കി മദീനാനിലാവേ
മക്ബൂൽയാസീൻ മുഹമ്മദ്‌ റസൂലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ