2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

ഞാവലൻ ചോല കുയിലേ നീ


ഞാവലൻ  ചോല കുയിലേ നീ
ഞാവല പഴം കൊത്തികഴിച്ചോ
പുന്നാര തങ്കമ്മയിലേ
എന്നെവിട്ടു നീ പറന്നോ
നാണം കുണിങ്ങി മെല്ലേ ....
വരുന്നോരു പുള്ളിക്കുയിലേ
എന്നെ കാണും മുമ്പേ
എങ്ങുനി പറന്നുപോയി

ഞാവലൻ  ചോല കുയിലേ നീ
ഞാവല പഴം കൊത്തികഴിച്ചോ
പുന്നാര തങ്കമ്മയിലേ
എന്നെവിട്ടു നീ പറന്നോ
നാണം കുണിങ്ങി മെല്ലേ
വരുന്നോരു പുള്ളിക്കുയിലേ
എന്നെ കാണും മുമ്പേ
എങ്ങുനി പറന്നുപോയി

ആരാരും കാണാതേ നീ കയ്യെത്താ കൊമ്പത്തൊരു
പുന്നാര കൂടൊരുക്കി
കള്ള കണ്ണോണ്ട് എന്നെനോക്കി  കുയിൽനാദം പാടി
എന്നെ നീ പാട്ടിലാക്കി
ആരാരും കാണാതേ നീ  കയ്യെത്താ കൊമ്പത്തൊരു
പുന്നാര കൂടൊരുക്കി
 കള്ള കണ്ണോണ്ട് എന്നെനോക്കി കുയിൽനാദം പാടി
  എന്നെ നീ പാട്ടിലാക്കി
ചിങ്കാരി കുരുവീ   കരുമാടി കുട്ടാനൊരു
പുന്നാര പാട്ടുതരുമോ
 ചിങ്കാരി കുരുവീ  കരുമാടി കുട്ടാനൊരു
പുന്നാര പാട്ടുതരുമോ
പാട്ടൊന്നു പാടിവരുമോ

ഞാവലൻ  ചോല കുയിലേ നീ
ഞാവല പഴം കൊത്തികഴിച്ചോ
പുന്നാര തങ്കമ്മയിലേ
എന്നെവിട്ടു നീ പറന്നോ

കൊയ്തിട്ട പാടത്ത് കതിരൊന്നു കൊത്തീ നീ
മിണ്ടാതെ പറന്നുപോയി
നീയെൻറെ സ്വന്തമെന്ന്  പലനാളിൽ നിന്നെഞാൻ
വല്ലാതെ കൊതിച്ചുപോയി
കൊയ്തിട്ട പാടത്ത് കതിരൊന്നു കൊത്തീ നീ
മിണ്ടാതെ പറന്നുപോയി
നീയെൻറെ സ്വന്തമെന്ന്  പലനാളിൽ നിന്നെഞാൻ
വല്ലാതെ കൊതിച്ചുപോയി
ഒന്നൊന്നും മിണ്ടാതെ  എന്നെ നീ നോക്കാതെ
ദൂരേയ്ക്ക്  പറന്നുപോയി
ഒന്നൊന്നും മിണ്ടാതെ  എന്നെ നീ നോക്കാതെ
ദൂരേയ്ക്ക്  പറന്നുപോയി
എന്നെയെന്താ മറന്നുപോയോ

ഞാവലൻ  ചോല കുയിലേ നീ
ഞാവല പഴം കൊത്തികഴിച്ചോ
പുന്നാര തങ്കമ്മയിലേ
എന്നെവിട്ടു നീ പറന്നോ
നാണം കുണിങ്ങി മെല്ലേ
വരുന്നോരു പുള്ളിക്കുയിലേ
എന്നെ കാണും മുമ്പേ
എങ്ങുനി പറന്നുപോയി

ഞാവല പഴം കൊത്തികഴിച്ചോ
പുന്നാര തങ്കമ്മയിലേ
എന്നെവിട്ടു നീ പറന്നോ
നാണം കുണിങ്ങി മെല്ലേ
വരുന്നോരു പുള്ളിക്കുയിലേ
എന്നെ കാണും മുമ്പേ
എങ്ങുനി പറന്നുപോയി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ