2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ.


രാരീരം രാരീരം_രാരോ
രാരീരം രാരീരം_രാരോ
രാരീരം രാരീരം_രാരോ
രാരീ രാരാരോ
രാരീരം രാരീരം_രാരോ
രാരീരം രാരീരം_രാരോ
രാരീരം രാരീരം_രാരോ
രാരീ രാരാരോ
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
വയ്യെ പോകുന്ന വൈയാത്രക്കാരെ
വയ്യെ പോകുന്ന വൈയാത്രക്കാരെ
എന്റെ അച്ഛനെ _കൊച്ചുട്ടന്റെ ഛനെ
നിങ്ങള് കണ്ടാർന്നോ
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കല്ലു വെട്ടുന്ന കല്ലാറിയെ
മുള്ളു വെട്ടുന്ന മുള്ളാറിയെ
എന്റെ അച്ഛനെ _കൊച്ചുട്ടന്റെ ഛനെ
നിങ്ങള് കണ്ടാർന്നോ
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
ഇന്നലെ_കണ്ടു മിനിഞ്ഞാന്നു കണ്ടു..
മിനിഞ്ഞാന്നു കാലത്തു കണ്ടു
കച്ചേരി കാവിൽ_നിന്നു മരന്തള്ളി _കളിക്കണ്‌
കൂടെ_രണ്ടു പറച്ചി_പെണ്ണുങ്ങള്
മുടിയാടി കളിക്കണ്‌
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
ചക്കര കിട്ടാഞ്ഞിട്ടല്ല പീടിക തുറക്കാഞ്ഞിട്ടല്ല
കുട്ടനെ പെറ്റൊരു_കാര്യംഅച്ഛനറിഞ്ഞില്ലടാ
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കുട്ടാ_കുട്ടാ കരയല്ലേ കുട്ടാ..
കരയല്ലേ പിരിയല്ലേ കുട്ടാ
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും
കുട്ടന്റെ അച്ഛൻ _വരുമ്പോൾ
ചക്കര കൊണ്ടോരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ