2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ഞാനും ഞാനുമെന്റെ ആളും


ആ............ ആ ................ആ അ അ അ
ആ............ ആ ................ആ അ അ അ

ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും.....
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും.....
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

കപ്പലിലാണെ... ആ കുപ്പായക്കാരി...
പങ്കായം പൊക്കി ഞാനൊന്ന് നോക്കി...

കപ്പലിലാണെ... ആ കുപ്പായക്കാരി...
പങ്കായം പൊക്കി ഞാനൊന്ന് നോക്കി...

ഞാനൊന്നുനോക്കി അവളെന്നേയും നോക്കി..
നാല്പതുപേരും... ശിഷ്യന്മാരും ഒന്നിച്ചുനോക്കി...

ഞാനൊന്നുനോക്കി അവളെന്നേയും നോക്കി..
നാല്പതുപേരും... ശിഷ്യന്മാരും ഒന്നിച്ചുനോക്കി...
ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും.....
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

എന്തൊരഴക്ക് ആ എന്തൊരുഭംഗി,
എന്തൊരഴകാണാ കുപ്പായക്കാരിക്ക്....

എന്തൊരഴക്ക് ആ എന്തൊരുഭംഗി,
എന്തൊരഴകാണാ കുപ്പായക്കാരിക്ക്....

എൻപ്രിയ യല്ലേ..പ്രിയകാമിനിയല്ലേ..
എന്റെ ഹൃദയം നീ.... കവർന്നെടുത്തില്ലേ...

എൻപ്രിയ യല്ലേ..പ്രിയകാമിനിയല്ലേ..
എന്റെ ഹൃദയം നീ.... കവർന്നെടുത്തില്ലേ...

ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും.....
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും.....
പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

പൂമരംകൊണ്ട് കപ്പലുണ്ടാക്കി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ